Surprise Me!

കണക്ക് കേട്ട് ഞെട്ടി പ്രേക്ഷകരും മത്സരാർത്ഥികളും | filmibeat Malayalam

2018-10-01 1,237 Dailymotion

BiggBossMalayalam: Got 5 crore votes <br />ഇടയ്ക്ക് ട്വിസ്റ്റുകള്‍ കൊണ്ട് വന്നും മറ്റും ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി തുടങ്ങി. മത്സരാര്‍ത്ഥികളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകളും ഫാന്‍സ് അസോസിയേഷനുകളും ആരംഭിച്ചതോടെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പ്രേക്ഷകര്‍ ഒരിക്കലും വിചാരിക്കാത്തൊരു കണക്കാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.<br />#BigBossMalayalam

Buy Now on CodeCanyon